Headlines

കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും അധ്യാപകനുമായ കൽപ്പറ്റ നാരായണനെ നിയമിച്ചു. എം.പി. സുരേന്ദ്രനാണ് പുതിയ സെക്രട്ടറി. ഗായകൻ ജി. വേണുഗോപാലിനെ കേരള സംഗീത നാടക അക്കാദമി ചെയർമാനായും നിയമിച്ചു. കെ.എസ്.ഐ.ഡി.സി ചെയർമാനായി നടൻ പ്രേംകുമാറിനെയും കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി എം. രഞ്ജിത്തിനെയും നിയമിച്ച് സർക്കാർ ഉത്തരവിറക്കി.

Read More