ചാനൽ ഓഫീസിൽ പൊലീസ് നടത്തിയ പരിശോധന നിയമപരം; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം പൂർണമായും സംരക്ഷിക്കുമെന്നും ഒരു മാധ്യമ പ്രവർത്തകനോടും പൊലീസ് മോശമായി പെരുമാറിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റിപ്പോർട്ടർ…
