ആലപ്പുഴ മുഹമ്മദൻസ് GHSS-ൽ മീനിയൽ സ്റ്റാഫ് ഒഴിവ്
ആലപ്പുഴ ഗവ. മുഹമ്മദൻ ഗേൾസ് എച്ച് എസിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒരു ഫുൾടൈം മീനിയൽ ജീവനക്കാരനെ തിരഞ്ഞെടുക്കുന്നതിനായി ജൂലൈ 21 രാവിലെ 11 മണിക്ക് അഭിമുഖം നടത്തും.ഫോൺ:9142158099.
ആലപ്പുഴ ഗവ. മുഹമ്മദൻ ഗേൾസ് എച്ച് എസിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒരു ഫുൾടൈം മീനിയൽ ജീവനക്കാരനെ തിരഞ്ഞെടുക്കുന്നതിനായി ജൂലൈ 21 രാവിലെ 11 മണിക്ക് അഭിമുഖം നടത്തും.ഫോൺ:9142158099.
പാലക്കാട് : അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നതിന് ജൂണ്‍ 22 ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. ഡോക്ടര്‍ (എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷന്‍), നഴ്സിങ് ഓഫീസര്‍ (ജി എന്‍ എം, ബി എസ് സി നഴ്സിങ് കേരള രജിസ്ട്രേഷന്‍), നഴ്സിങ് അസിസ്റ്റന്റ് (എ എന്‍ എം കേരള രജിസ്ട്രേഷന്‍), എക്സ-റേ ടെക്നീഷ്യന്‍ (ഡി ആര്‍ ടി, ഡി ആര്‍ ആര്‍…
പാലക്കാട് : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനായി വീഡിയോ, ഫോട്ടോ കവറേജ് നടത്തുന്നതിന് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും പുതിയ പാനല്‍ രൂപീകരിക്കുന്നതിലേക്ക് ശനിയാഴ്ച (ജൂണ്‍ 20) വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. വീഡിയോസ്ട്രിംഗര്‍ യോഗ്യത- പ്രീഡിഗ്രി, പ്ലസ് ടു അഭിലഷണീയം. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത് വോയ്സ് ഓവര്‍ നല്‍കി വാര്‍ത്തകളായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ…
പാലക്കാട് : ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജില്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, സിവില്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നീ വിഭാഗങ്ങളില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് ജൂണ്‍ 22ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും. വിവരങ്ങള്‍ http://www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260565.
പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. എം.ബി.ബി.എസ്, റേഡിയോ ഡയഗ്‌നോസിസില്‍ എം.ഡി/ ഡി.എന്‍.ബി/ ഡി.എം.ആര്‍.ഡി യോഗ്യതയും കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2026 ജനുവരി ഒന്നിന് 60 വയസിന് താഴെയാകണം. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റിന്റെയും അസലും പകര്‍പ്പുകളും സഹിതം ജൂണ്‍ 27ന് രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0491…