Headlines

വിമാനയാത്രയ്ക്ക് ഇനി ചെലവേറും; ഫ്യുവൽ സർചാർജ് കുത്തനെ ഉയർത്തി ഇൻഡിഗോ

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ ചെലവ് വീണ്ടും ഉയരും. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ. വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) വിലയിലുണ്ടായ വൻ വർധനയാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് കമ്പനി വ്യക്തമാക്കി.

Read More