Headlines

കൊച്ചി വിമാനത്താവളത്തിൽ രണ്ട് ബാറുകൾക്ക് ലൈസൻസ്; വിവാദത്തിൽ കൈകഴുകി മന്ത്രി

തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ രണ്ട് ബാറുകൾ ആരംഭിക്കാൻ സർക്കാർ എഫ്‌എൽ–7 ലൈസൻസ് അനുവദിച്ചതോടെ വീണ്ടും ബാർ വിവാദം. ലൈസൻസ് അനുവദിച്ച വിവരം താൻ അറിഞ്ഞിരുന്നില്ലെന്ന വിശദീകരണവുമായി മന്ത്രി എം. ലിജു രംഗത്തെത്തി. എറണാകുളത്ത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുൾപ്പെടെ പുതിയ ബാറുകൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുംമുമ്പാണ് സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കിയ നടപടി. എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവ റാവുവാണ് ലൈസൻസ് അനുവദിച്ചതെന്നും ഇതുസംബന്ധിച്ച് അദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ…

Read More