Headlines

എസ്‌ഐടി ചോദ്യം ചെയ്തെന്ന വാർത്ത നിഷേധിച്ച് മുൻ മന്ത്രി വി. അബ്ദുറഹ്മാൻ

തിരുവനന്തപുരം: ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തന്നെ ചോദ്യം ചെയ്തെന്ന വാർത്ത നിഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ. തന്നെ അന്വേഷണ സംഘം ആരും ചോദ്യം ചെയ്തിട്ടില്ലെന്നും മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Read More