ഫരീദാബാദ്: ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ 13 വയസ്സുകാരിയെ കൂട്ടം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുനാൽ, യഷ്, ദീപക് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ നാലാം പ്രതിയായ പ്രിൻസിനായി അന്വേഷണം തുടരുകയാണ്.