Headlines

കാട്ടൂരിൽ വൻ സ്പിരിറ്റ് വേട്ട; വാടകവീട്ടിൽ നിന്ന് 3,200 ലിറ്റർ പിടികൂടി

ഇരിങ്ങാലക്കുട: തൃശൂർ കാട്ടൂരിൽ വാടകവീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 3,200 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. 92 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് എക്സൈസ് ഇന്റലിജൻസിന്റെ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കാട്ടൂർ ശ്രീകാളിശ്വരി ഉന്നതിക്ക് സമീപമുള്ള വാടകവീട്ടിലായിരുന്നു വൻ സ്പിരിറ്റ് ശേഖരം സൂക്ഷിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലർച്ചെയാണ് പൂർത്തിയായത്. ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മഹേഷ് കുമാറിന്റെയും എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ സി.ഡി. കലാദാസിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെക്കുറിച്ച്…

Read More