Headlines

ഹോർമുസിൽ വാണിജ്യ കപ്പലിന് നേരെ വീണ്ടും ആക്രമണം; ടാങ്കറിന് തീപിടിച്ചു

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ വീണ്ടും ആക്രമണം. കുവൈത്ത് പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കർ കസിമ-3-ന് നേരെയാണ് അജ്ഞാത പ്രോജക്ടൈൽ പതിച്ചത്. തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായി. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് നിലവിലെ വിവരം. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) പ്രകാരം ഒക്ടോബർ ഒന്നിന് അർധരാത്രിയോടെയാണ് ടാങ്കറിന് നേരെ അജ്ഞാത വസ്തു പതിച്ചത്. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിക്കുകയായിരുന്നു. കപ്പലിനുണ്ടായ നാശനഷ്ടത്തിന്റെ തോതും കടലിൽ എണ്ണച്ചോർച്ചയുണ്ടായോ എന്നതും വ്യക്തമല്ല. സംഭവത്തിൽ…

Read More