Headlines

നാന്റക്കറ്റ് കടലിൽ കാണാതായ വിമാനം; തിരച്ചിൽ അവസാനിപ്പിച്ചു, ആറ് പേരും മരിച്ചതായി സൂചന

നാന്റക്കറ്റ്: യുഎസ് തീരത്ത് കാണാതായ എയർ ആംബുലൻസ് വിമാനത്തിലെ ആറ് യാത്രക്കാരും മരിച്ചതായി സൂചന. രോഗിയുൾപ്പെടെയുള്ള യാത്രക്കാരുടെ മരണം സംഭവിച്ചതായി വിമാനത്തിന്റെ ഓപ്പറേറ്റർ സ്ഥിരീകരിച്ചു. ഇതോടെ നാന്റക്കറ്റിന് സമീപം കടലിൽ നടത്തിയ തിരച്ചിൽ-രക്ഷാപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.

Read More

തുടര്‍ച്ചയായ ഏഴാം ദിവസവും ഇറാനില്‍ യുഎസ് ആക്രമണം

തുടര്‍ച്ചയായ ഏഴാം ദിവസവും ഇറാനില്‍ യുഎസ് ആക്രമണം തെക്കന്‍ ഇറാനില്‍ പാലങ്ങളും റെയില്‍വെ സ്റ്റേഷനും ഊര്‍ജനിലയങ്ങളും ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. ഹോര്‍മോസ്ഗാനില്‍ യു എസ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ബുഷഹെറില്‍ യു എസ് എംക്യു-9 ഡ്രോണ്‍ വെടിവെച്ചിട്ടതായി ഐ ആര്‍ ജി സി അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ഇറാനിലും ആക്രമണമുണ്ടായി. അതേസമയം ഹോര്‍മൂസില്‍ തായ് പതാകയുള്ള കപ്പലിന് നേരെ ഇറാനും ആക്രമണം നടത്തി. ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച നാല് ടാങ്കറുകള്‍ ഐആര്‍ജിസി തടഞ്ഞതായും വിവരമുണ്ട്. അമേരിക്കന്‍ ആക്രമണം…

Read More