Headlines

കണ്ണൂരിൽ രണ്ട് വാർഡിലും എൽഡിഎഫ് ജയം; ബാവോട് ഈസ്റ്റ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു

കണ്ണൂർ: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് തദ്ദേശ വാർഡുകളിലും എൽഡിഎഫിന് വിജയം. പെരളശേരി പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് ഈസ്റ്റിൽ യുഡിഎഫിൽ നിന്ന് സീറ്റ് തിരിച്ചുപിടിച്ച എൽഡിഎഫ്, മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ ഡിവിഷൻ നിലനിർത്തുകയും ചെയ്തു. ബാവോട് ഈസ്റ്റിൽ 65 വോട്ടിന്റെ വിജയംകഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച ബാവോട് ഈസ്റ്റ് വാർഡിലാണ് എൽഡിഎഫ് ഇത്തവണ നിർണായക വിജയം നേടിയത്. എൽഡിഎഫ് സ്ഥാനാർഥി കെ.വി. രതീശൻ 65 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു…

Read More