Headlines

തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇടതുപാർട്ടികളുടെ മാർച്ച്; എം.എ. ബേബിയടക്കം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച്. പൊലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥയുണ്ടായി. എം.എ. ബേബിയടക്കം മുതിർന്ന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബി.വി. രാഘവുലു, ആർ. അരുൺകുമാർ, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എംപിമാരായ വി. ശിവദാസൻ, എ.എ. റഹീം, ഡൽഹി സംസ്ഥാന…

Read More