Headlines

വൈദ്യുതി വാങ്ങൽ വിവാദം: രാജമാണിക്യത്തിന് സ്ഥാനചലനം; കെഎസ്ഇബിയിൽ ഉദ്യോഗസ്ഥ തർക്കം രൂക്ഷം

തിരുവനന്തപുരം: ടെൻഡറും വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയും ഇല്ലാതെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ എതിർത്ത കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യത്തിന് സ്ഥാനചലനം. ജനറൽ നെറ്റ്‌വർക് ആക്‌സസ് (ജിഎൻഎ) പ്ലാറ്റ്‌ഫോം വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് നടപടി. സംസ്ഥാനത്തിന് വൈദ്യുതി ആവശ്യം കുറഞ്ഞ പകൽ സമയത്തടക്കം 24 മണിക്കൂറും യൂണിറ്റിന് 8.63 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനായിരുന്നു നീക്കം. പ്രത്യക്ഷത്തിൽ കുറഞ്ഞ നിരക്കായി തോന്നാമെങ്കിലും ആവശ്യമില്ലാത്ത…

Read More