Headlines

വ്യക്തിപരമായ കാരണങ്ങൾ; ആർ ശ്രീലേഖ രാജിക്കത്ത് നൽകിയെന്ന് മേയർ

തിരുവനന്തപുരം: ആർ ശ്രീലേഖ രാജിക്കത്ത് നൽകിയതായി സ്ഥിരീകരിച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശ്രീലേഖ തനിക്ക് രാജിക്കത്ത് നൽകിയതെന്ന് മേയർ മാധ്യമങ്ങളോട് പറഞ്ഞു. രാജിക്കത്ത് സ്വീകരിച്ചോ എന്ന ചോദ്യത്തിന്, രാജി സെക്രട്ടറിക്കാണ് നൽകേണ്ടതെന്നും തനിക്കും കത്ത് നൽകിയിരുന്നുവെന്നും രാജേഷ് വ്യക്തമാക്കി. ശ്രീലേഖയെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നതായും മേയർ പറഞ്ഞു. എന്നാൽ രാജി പിൻവലിപ്പിക്കാൻ ശ്രമം നടത്തിയോ എന്ന ചോദ്യത്തിന്, ‘അതൊക്കെ മാധ്യമങ്ങൾ പറയുന്നതാണ്’ എന്നായിരുന്നു പ്രതികരണം. രാജി സംബന്ധിച്ച കൂടുതൽ വിശദീകരണങ്ങൾ തേടിയെങ്കിലും,…

Read More

സ്കൂളുകളിൽ ‘കാവിവൽക്കരണം’; ബിജെപി മുദ്രാവാക്യങ്ങൾ മത്സരവിഷയമാക്കി തിരുവനന്തപുരം കോർപറേഷൻ

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള മത്സരപരിപാടികൾ സംഘടിപ്പിക്കാൻ തിരുവനന്തപുരം കോർപറേഷൻ നീക്കം നടത്തുന്നതായി ആരോപണം. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് നഗരപരിധിയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ചിത്രരചന, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

Read More