Headlines

ത്രിപുരയിൽ വില്ലേജ് കമ്മിറ്റി ഫലം: തിപ്രാ മോത മുന്നിൽ; എമ്മിന് 87

അഗർത്തല: ത്രിപുര ആദിവാസി മേഖലകളിലെ സ്വയംഭരണ ജില്ലാ കൗൺസിലായ ടിടിഎഎഡിസിയുടെ കീഴിലുള്ള വില്ലേജ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ തിപ്രാ മോത പാർട്ടിക്ക് വൻ മുന്നേറ്റം. 4,597 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തിപ്രാ മോത 3,428 സീറ്റുകൾ നേടിയപ്പോൾ സിപിഐ എം 87 സീറ്റുകളിലും ബിജെപി 859 സീറ്റുകളിലും വിജയിച്ചു. ഐപിഎഫ്ടിക്ക് 33 സീറ്റുകളും കോൺഗ്രസിന് 14 സീറ്റുകളും ലഭിച്ചു. കടുത്ത ആക്രമണങ്ങളും ബൂത്ത് പിടിച്ചടക്കലും പണമൊഴുക്കിയുള്ള പ്രചാരണവും നേരിട്ടാണ് സിപിഐ എം സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് പാർട്ടി ആരോപിച്ചു….

Read More