Headlines

ആലപ്പുഴയിൽ അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് അഞ്ച് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ തകഴി സ്വദേശി ഗോകുൽ ശങ്കർ (23) ആണ് പിടിയിലായത്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading