Headlines

ആലപ്പുഴ : V. S അനുസ്മരണം

കേരള രാഷ്ട്രീയത്തിലെ ഐതിഹാസിക നേതാവും പ്രതിപക്ഷ ബഹുമതികളേറെ ഏറ്റുവാങ്ങിയ ജനകീയ വിപ്ലവകാരിയുമായിരുന്നു വി.എസ്. അച്യുതാനന്ദൻ (വേലിക്കകത്തു ശങ്കരൻ അച്യുതാനന്ദൻ). പോരാട്ടവീര്യവും അടിയുറച്ച ആദർശബോധവും കൊണ്ട് സാധാരണക്കാരുടെ മനസ്സിൽ വേരൂന്നിയ അദ്ദേഹം 1923 ഒക്ടോബർ 20-ന് ആലപ്പുഴയിലെ പുന്നപ്രയിൽ ജനനം. “സമരം തന്നെ ജീവിതം” എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വി.എസ്, രാഷ്ട്രീയ എതിരാളികൾ പോലും ബഹുമാനിക്കുന്ന ജനകീയ പ്രതിബിംബമായി നിലകൊണ്ടു. ജൂലൈ 21 സ.വി.എസ് അനുസ്മരണത്തോടനുബന്ധിച്ച് ജില്ലാ കേന്ദ്രത്തിൽ പതാക ഉയർത്തി. വലിയചുടുകാട് വി.എസ് സ്മാരകത്തിൽ…

Read More