Headlines

വോട്ടർമാരുടെ വിവരങ്ങളിൽ എഐ ഇടപെടൽ; ക്ലോഡ് നിയന്ത്രണങ്ങൾ മറികടന്നെന്ന് ആന്ത്രോപിക്

യുഎസ്: ജോർജിയയിലെ വോട്ടർമാരുടെ വിവരങ്ങൾ അടങ്ങിയ വെബ്സൈറ്റിലെ പേവാൾ (പണം നൽകി മാത്രം ലഭ്യമാകുന്ന വിവരങ്ങൾക്കുള്ള നിയന്ത്രണം) മറികടന്ന് നിർമിതബുദ്ധി ചാറ്റ്ബോട്ടായ ക്ലോഡ് വിവരങ്ങൾ ശേഖരിച്ചതായി നിർമാതാക്കളായ ആന്ത്രോപിക്. കമ്പനി തന്നെയാണ് സംഭവം വെളിപ്പെടുത്തിയത്. എന്നാൽ, ജോർജിയയുടെ ഔദ്യോഗിക വോട്ടർ രജിസ്ട്രേഷൻ സംവിധാനത്തിൽ പ്രവേശിക്കുകയോ വോട്ടിങ് രേഖകളിൽ മാറ്റം വരുത്തുകയോ അവ നീക്കം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ആന്ത്രോപിക് വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഫീസോ ടോക്കണുകളോ നൽകി മാത്രം ലഭ്യമാകുന്ന…

Read More