Headlines

എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ പോരാ, മുഴുവൻ വീഡിയോ പുറത്തുവിടണം: ദീപ്കെ

ന്യൂഡൽഹി: കസ്റ്റഡിയിലിരിക്കെ മുത്തശ്ശിയുടെ മരണവിവരം അറിയിച്ചതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് പുറത്തുവിട്ട വീഡിയോയുടെ പൂർണരൂപം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസിന്റെ ഭാഗം ന്യായീകരിക്കാനാണ് ശ്രമമെന്നും കസ്റ്റഡിയിൽ നേരിട്ട മാനസിക പീഡനവും അവകാശലംഘനങ്ങളും മറച്ചുവയ്ക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ വാദങ്ങളിൽ സത്യമുണ്ടെങ്കിൽ മുഴുവൻ വീഡിയോയും പുറത്തുവിടാൻ മടിക്കുന്നതെന്തിനാണെന്നും ദീപ്കെ ചോദിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ദീപ്കെയെയും സംഘത്തെയും…

Read More

ഡൽഹിയിൽ സിപിഎം പ്രതിഷേധം തടഞ്ഞു; പിണറായി വിജയനടക്കം നേതാക്കളെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയ പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.കേരള ഹൗസിൽനിന്ന് മാർച്ചായി പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് പൊലീസ് നടപടി. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധവുമായി എത്തിയ നേതാക്കളെ പൊലീസ് തടയുകയായിരുന്നു. നടപടി ജനാധിപത്യ ധ്വംസനമാണെന്ന് പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സിജെപി സമരത്തിന് പിന്തുണ നൽകേണ്ടത് ജനാധിപത്യത്തിന്…

Read More