Headlines

എത്യോപ്യൻ സ്ലീബാ പെരുന്നാൾ; ഓർത്തഡോക്സ് സഭാധ്യക്ഷൻ മുഖ്യാതിഥിയാകും

അഡിസ് അബാബ: എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാൾ ആഘോഷത്തിൽ മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യാതിഥിയാകും. എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് പരിശുദ്ധ ആബൂനാ മത്ഥ്യാസിന്റെ ക്ഷണം സ്വീകരിച്ചാണ് കാതോലിക്കാ ബാവാ എത്യോപ്യയിലെത്തിയത്. ബോലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും അഡിസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിലും കാതോലിക്കാ ബാവായ്ക്ക് ഔദ്യോഗിക സ്വീകരണം നൽകി. ഹോളി ട്രിനിറ്റി കത്തീഡ്രലിൽ എത്യോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂനാ മത്ഥ്യാസ് മലങ്കരസഭാധ്യക്ഷനെ സ്വീകരിച്ചു. തുടർന്ന്…

Read More