Headlines

കെ സി വേണുഗോപാലിനെതിരായ അധിക്ഷേപ പോസ്റ്റുകൾ; അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സൈബർ കേസ്

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരവും അധിക്ഷേപകരവുമായ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവും അഭിഭാഷകനുമായ ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് നടപടി. പരാതി നൽകി രണ്ടുമാസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. കെ സി വേണുഗോപാലിനെ മോശമായി ചിത്രീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജോൺസൺ എബ്രഹാം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സൈബർ ആക്രമണം നടത്തിയതായി ചൂണ്ടിക്കാട്ടിയ…

Read More