Headlines

ഗുണനിലവാരത്തിൽ ആശങ്കയോ? പരാതി ഉയർന്നാൽ നോക്കാമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് നൽകുന്ന ജീവൻരക്ഷാമരുന്ന് മാറ്റാനുള്ള തീരുമാനത്തിൽ ഉറച്ച് സർക്കാർ. വിലകൂടിയ റിസ്ഡിപാമിന് പകരം വിലകുറഞ്ഞ ഇന്ത്യൻ നിർമിത മരുന്ന് നൽകുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. പുതിയ മരുന്നിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതികൾ ഉയർന്നാൽ അപ്പോൾ പരിശോധിക്കാമെന്നാണ് മന്ത്രിയുടെ പ്രതികരണം. പുതിയ മരുന്നിനെ എതിർക്കുന്ന ഡോക്ടർമാരുടെ അഭിപ്രായങ്ങളും അപ്പോൾ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷങ്ങൾ വിലവരുന്ന റിസ്ഡിപാം സൗജന്യമായി ലഭ്യമാക്കാനുള്ള തീരുമാനം കുട്ടികളുടെ ഭാവി പരിഗണിച്ചാണ് മുൻ…

Read More