Headlines

വ്യാജ ഒപ്പ് വിവാദം കത്തുന്നു; മേയർ രാജിവെക്കണമെന്ന് എൽഡിഎഫ്

തിരുവനന്തപുരം: നഗരസഭയിലെ കൗൺസിൽ യോഗ രജിസ്റ്ററിൽ ബിജെപി കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന കേസിൽ മേയർ വി.വി. രാജേഷിനെതിരെ പ്രതിഷേധം ശക്തമാക്കി എൽഡിഎഫ്. മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ മുതൽ എൽഡിഎഫ് കൗൺസിലർമാർ കോർപ്പറേഷന് മുന്നിൽ സമരം ആരംഭിച്ചു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് രാജി ആവശ്യം ശക്തമായത്. സിപിഐ എം ജില്ലാ സെക്രട്ടറി വി. ജോയിയും മുൻ മേയർ വി.കെ. പ്രശാന്തും മേയർക്കെതിരെ രംഗത്തെത്തി. പ്രതിഷേധത്തിനിടെ വി.വി. രാജേഷ് ഓഫീസിലെത്തിയതോടെ സമരക്കാർ…

Read More

ഹോസ്റ്റലിൽ പോലീസ് കയറിയ സംഭവം: വിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പോലീസ് കയറിയ നടപടിയെ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎയും സിപിഎം വിമത നേതാവുമായ ജി. സുധാകരൻ രംഗത്ത്. ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും പോലീസ് കയറുന്നത് നല്ല പ്രവണതയല്ലെന്നും അത് പണ്ടുമുതലേ നിലനിൽക്കുന്ന കീഴ്‌വഴക്കങ്ങൾക്കും രീതികൾക്കും വിരുദ്ധമാണെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. View this post on Instagram ​ഹോസ്റ്റലിൽ അനാവശ്യ സംഭവങ്ങളും അനിഷ്ട സംഭവങ്ങളും നടന്നിട്ടുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ലെന്നും വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് പോലീസിനെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടാകാമെന്നും സുധാകരൻ വ്യക്തമാക്കി….

Read More