Headlines

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

കൊച്ചി: യുഎസിലെ കലിഫോർണിയയിൽ ദാരുണമായി കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും. തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു (40), തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരി (35) എന്നിവരുടെ ഭൗതികശരീരങ്ങളാണ് ബന്ധുക്കൾ ഏറ്റുവാങ്ങുന്നത്.​ തൃശൂർ സ്വദേശിനിയായ അഞ്ജനയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് സ്വന്തം വീട്ടുവളപ്പിൽ നടക്കും. അതേസമയം, തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യുവിന്റെ മൃതദേഹം ഭർത്താവിന്റെ നാടായ കോട്ടയം പള്ളത്തേക്ക് കൊണ്ടുപോകും. നാളെ രാവിലെ കോട്ടയം പള്ളം…

Read More