Headlines

ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി ദിനം ഇന്ന്: സംസ്ഥാനത്തുടനീളം ഗുരുപൂജയും സമൂഹപ്രാർത്ഥനയും

ആലപ്പുഴ: കേരളത്തിന്റെ നവോത്ഥാന നായകനും ആത്മീയ ആചാര്യനുമായ ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി ദിനം ഇന്ന് സംസ്ഥാനത്തുടനീളം സമുചിതമായി ആചരിക്കുന്നു. എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ വിവിധ യൂണിയനുകളുടെയും ശാഖകളുടെയും കീഴിൽ സംസ്ഥാനമൊട്ടാകെ വിപുലമായ ഗുരുപൂജയും സമൂഹപ്രാർത്ഥനകളും നടന്നു വരുന്നു. “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന അനശ്വര സന്ദേശത്തിലൂടെ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും ജാതിവ്യവസ്ഥയെയും ചോദ്യം ചെയ്ത ഗുരുവിന്റെ ദർശനങ്ങൾക്ക് ഇക്കാലത്തും പ്രസക്തിയേറെയാണ്. ശിവഗിരി മഠത്തിലും കേരളത്തിലെ വിവിധ എസ്.എൻ.ഡി.പി യോഗം ശാഖകളിലും പ്രത്യേക പ്രാർത്ഥനാ…

Read More