Headlines

മെസ്സിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ് കേസ്: മുൻമന്ത്രി വി. അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്തു. മന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.

Read More