Headlines

മുഖ്യമന്ത്രിയുടെ ശൈലി മാറ്റണം; പക്വതയോടെ പ്രവർത്തിക്കണം: വെള്ളാപ്പള്ളി

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രവർത്തനശൈലിയിൽ മാറ്റം വരുത്തണമെന്നും പെരുമാറ്റത്തിൽ കൂടുതൽ പക്വത കാണിക്കണമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിയുടെ പദവിയുടെ ഗൗരവം ഉൾക്കൊണ്ട് കൂടുതൽ ഇരുത്തത്തോടെ പ്രവർത്തിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading