കരടിയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് സൂപ്പർവൈസർക്ക് ഗുരുതര പരിക്ക്
വാൽപ്പാറ: വാൽപ്പാറയ്ക്ക് സമീപം പച്ചമല എസ്റ്റേറ്റിൽ കരടിയുടെ ആക്രമണത്തിൽ സൂപ്പർവൈസർക്ക് ഗുരുതര പരിക്ക്. പച്ചമല എസ്റ്റേറ്റിലെ നോർത്ത് ഡിവിഷൻ സൂപ്പർവൈസർ മോസസിനാണ് പരിക്കേറ്റത്.