Headlines

അർണബ് ചുഴലിക്കാറ്റിൽ ആന്ധ്രയിൽ വൻനാശം; എട്ട് മരണം

ഭുവനേശ്വര്‍: അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശിൽ വ്യാപക നാശനഷ്ടം. മരം വീണും വൈദ്യുതാഘാതമേറ്റും അഞ്ച് സ്ത്രീകളുൾപ്പെടെ എട്ടുപേർ മരിച്ചു. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കാക്കിനട ഉൾപ്പെടെയുള്ള മേഖലകളിൽ മഴ തുടരുകയാണ്. ഇന്നലെ രാവിലെ 8.30ഓടെ നരസ്പൂരിന് സമീപം മണിക്കൂറിൽ 125 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. അതിതീവ്ര ചുഴലിക്കാറ്റായി എത്തിയ അർണബ് പിന്നീട് ശക്തി കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കേന്ദ്ര…

Read More