ഇടിമിന്നലേറ്റ് ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു; നാടിന് കണ്ണീരോർമ്മ
കോട്ടയം: മേലമ്പാറ പല്ലാട്ട് തറവാട്ടിലെ ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ (45) ഇടിമിന്നലേറ്റ് ചരിഞ്ഞു. പല്ലാട്ട് തറവാട്ടിലെ അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ദാരുണമായി വിടവാങ്ങിയത്.
