Headlines

തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തി; ഡൽഹിയിൽ എംപിമാരുടെ മാർച്ച്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കി. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അപകടത്തിലാക്കുന്ന നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ആരോപിച്ച് ഇന്ത്യാ കൂട്ടായ്മയിലെ എംപിമാർ ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. എംപിമാരും പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ മാർച്ചിൽ അണിനിരന്നു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading