Headlines

വേണാട് എക്സ്പ്രസിലെ തിരക്കിന് പരിഹാരം; പത്ത് ദിവസത്തിനകം പുതിയ ട്രെയിൻ

തിരുവനന്തപുരം: വൈകുന്നേരങ്ങളിലെ വേണാട് എക്സ്പ്രസിലെ രൂക്ഷമായ തിരക്കിന് പരിഹാരമായി എറണാകുളം–കോട്ടയം–ചെങ്ങന്നൂർ–കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരം. പത്ത് ദിവസത്തിനകം പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading