Headlines

ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു; ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ നിർണായക മാറ്റം

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ. സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താരം തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യൻ വനിതാ ടീമിനെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായികയുടെ പടിയിറക്കം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമായി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീം ടി20 സ്വർണം നേടിയതിന് പിന്നാലെയാണ് ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. ബിസിസിഐയുടെ അവലോകന യോഗത്തിനുശേഷമാണ് തീരുമാനം അറിയിച്ചത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ, വൈസ് ക്യാപ്റ്റൻ സ്മൃതി…

Read More