Headlines

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന്

ന്യൂഡൽഹി: ജന്തർ മന്തർ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന് കൈമാറി ഡൽഹി പൊലീസ്. പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതോടെ ഇരുവർക്കുമെതിരായ രണ്ട് കേസുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതിയില്ലാത്ത മേഖലയിലേക്ക് അതിക്രമിച്ചുകയറിയെന്നാരോപിച്ചുള്ള മറ്റൊരു കേസും നേരത്തേ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഒക്ടോബർ 13ന് സൗരവ് ദാസ്, അശുതോഷ്…

Read More