Headlines

ബിജെപി നേതാവിന്റെ നിയമനം വിവാദത്തിൽ; ‘അറിഞ്ഞില്ല’ വാദവുമായി ആരോഗ്യമന്ത്രി

കോന്നി: കോന്നി നഴ്സിങ് കോളേജിൽ ബിജെപി നേതാവിനെ സീനിയർ സൂപ്രണ്ടായി നിയമിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ ആരോപണം ശക്തമാകുന്നു. ബിജെപി തിരുവനന്തപുരം ജില്ലാ പെൻഷനേഴ്സ് സെൽ കൺവീനർ രതീഷ് ആർ. നായരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടെന്ന ആരോപണത്തിനിടെ, നിയമനം മന്ത്രിയോ മന്ത്രിയുടെ ഓഫീസോ അറിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥരാണ് തീരുമാനമെടുത്തതെന്നുമുള്ള ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വിശദീകരണം വിവാദമായി.

Read More