Headlines

ഒരിഞ്ച് പിന്നോട്ടില്ല; അന്യായ ടോൾ പിരിവിനെതിരെ മനുഷ്യച്ചങ്ങലയുമായി എൽഡിഎഫ്

തൃപ്രയാർ: ദേശീയപാത 66ലെ നിർമാണം പൂർത്തിയാകുന്നതിനു മുമ്പുള്ള ടോൾ പിരിവിനെതിരെ നാട്ടിക ടോൾ പ്ലാസിനു മുന്നിൽ എൽഡിഎഫിന്റെ പ്രതിഷേധം ശക്തം. പൊലീസ് അടിച്ചമർത്തലിനെ അതിജീവിച്ച് സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ, പ്രതിഷേധത്തിന്റെ ഭാഗമായി ബുധനാഴ്ച എൽഡിഎഫ് നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചിട്ടും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായാണ് സമരം തുടരുന്നത്. സിപിഐ എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി. സന്ദീപ്, അഡ്വ. വി.കെ. ജ്യോതിപ്രകാശ്, എ.എസ്. ദിനകരൻ, ടി.കെ.എം….

Read More