Headlines

‘എല്ലാം നേതൃത്വം നോക്കും’; അടൂർ പ്രകാശിന് മറുപടിയുമായി റോജി എം ജോൺ

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. പാർട്ടിയിലെ കാര്യങ്ങൾ മുഖ്യമന്ത്രിയും നേതൃത്വവും ഉൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ടവർ നോക്കിക്കൊള്ളുമെന്നും മുന്നണിയിൽ ആവശ്യമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് തീരുമാനങ്ങളെടുക്കുന്നതെന്നും റോജി എം ജോൺ പറഞ്ഞു. ചാനലുകൾ ആവശ്യപ്പെടുന്നതുപോലെ പ്രതികരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും വിഷയങ്ങളിൽ നേതൃത്വം തന്നെ വിശദീകരണം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മുന്നണിയുമായി കൂടിയാലോചനയില്ലാതെയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്ന അടൂർ പ്രകാശിന്റെ വിമർശനത്തിനുള്ള മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി വി…

Read More