Headlines

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സൗരാഷ്ട്രക്കും സമീപ വടക്കു കിഴക്കൻ അറബിക്കടലിലും മുകളിലായി ന്യൂനമർദ്ദം തുടരുന്നതിനാലും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതിനാലും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത.വടക്കൻ തായ്‌ലൻഡിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഇത് സെപ്റ്റംബർ 18 വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ 19 വൈകുന്നേരത്തോടെ ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. ന്യൂനമർദ്ദം ക്രമേണ ശക്തിപ്പെടുകയും അടുത്ത 3–4 ദിവസങ്ങളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. മാറാത്തവാഡയിൽ…

Read More

സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴയുടെ കുറവെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവർഷം ദുർബലം. ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 17 വരെയുള്ള കാലയളവിൽ കേരളത്തിൽ 28 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ. മഴക്കുറവിൽ വയനാടാണ് മുന്നിൽ. ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴയിൽ 54 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിൽ 47 ശതമാനം മഴക്കുറവും രേഖപ്പെടുത്തി. എൽ നിനോ പ്രതിഭാസമാണ് ഇത്തവണ കേരളത്തിലെ കാലവർഷം ദുർബലമാകാൻ കാരണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മഴ കുറഞ്ഞതിനൊപ്പം സംസ്ഥാനത്ത് ചൂടും ശക്തമായി തുടരുകയാണ്. ഇന്ന് ഏറ്റവും…

Read More