Headlines

കള്ളുഷാപ്പിലെ ജോലി സ്ത്രീകൾക്കും അവകാശപ്പെട്ടത്; പോരാട്ടം ജയിച്ച് സോഫി വീണ്ടും ജോലിയിൽ

ഇരിങ്ങാലക്കുട: കള്ളുഷാപ്പുകളിലെ ജോലിയിൽ സ്ത്രീകൾക്കും തുല്യ അവകാശമുണ്ടെന്ന പോരാട്ടത്തിൽ വിജയം നേടിയ സോഫി ഞായറാഴ്ച വീണ്ടും ജോലിയിൽ പ്രവേശിക്കും. ഇരിങ്ങാലക്കുട പൊഞ്ഞനം കള്ളുഷാപ്പിലാണ് നിയമനം. പിതാവും ഭർത്താവും ജോലി ചെയ്തിരുന്ന അതേ സ്ഥാപനത്തിൽത്തന്നെയാണ് സോഫിക്കും ജോലി ലഭിച്ചിരിക്കുന്നത്. 2024 മേയ് 20-ന് ഹൃദ്രോഗത്തെത്തുടർന്നാണ് സോഫിയുടെ ഭർത്താവ് കെ.ജെ. കുഞ്ഞിപ്പാലു മരിച്ചത്. സോഫിയുടെ പിതാവ് ലൂവിസിന്റെ ഒഴിവിലായിരുന്നു കുഞ്ഞിപ്പാലുവിന് ജോലി ലഭിച്ചിരുന്നത്. ഭർത്താവിന്റെ മരണത്തെത്തുടർന്ന് ആശ്രിതനിയമനം ആവശ്യപ്പെട്ട് സോഫി ഷാപ്പ് ലൈസൻസിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. 2025 സെപ്റ്റംബർ…

Read More