പഠനത്തിന് സാമ്പത്തിക സഹായം

Study desk with biomedical engineering books, open laptop, handwritten notes, and anatomical models A cozy study desk filled with biomedical engineering books and study materials

മെഡിക്കല്‍/ എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ആറു മാസത്തില്‍ കുറയാത്ത കാലയളവില്‍ പങ്കെടുക്കുകയും പരീക്ഷ എഴുതുകയും ചെയ്ത വിമുക്തഭടരുടെ മക്കള്‍ക്ക് സാമ്പത്തിക സഹായത്തിന് സര്‍വീസ് പ്ലസിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 25. വിശദവിവരങ്ങള്‍ : പാലക്കാട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2971633.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading