
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിഎസ്‌സി അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാൻ അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകും. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
