Headlines

ആലപ്പുഴ: ചോദ്യ പേപ്പർ മാറി നൽകി; പി എസ് സി പരീക്ഷ റദ്ദാക്കി

*ചോദ്യ പേപ്പർ മാറി നൽകി; പി എസ് സി പരീക്ഷ റദ്ദാക്കി*ഇന്ന് നടന്ന പി എസ് സി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിആലപ്പുഴ ലജനത്ത് സ്കൂളിലെ പരീക്ഷാ സെന്ററിലാണ് ചോദ്യപേപ്പർ മാറി നൽകിയത് രാവിലെ നടന്ന പരീക്ഷയ്ക്ക് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പറാണ് നൽകിയത് പരീക്ഷ പൂർത്തിയായ ശേഷമാണ് ചോദ്യപേപ്പർ മാറി നൽകിയ വിവരം അറിഞ്ഞത്കമ്പനി ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്ഇതേ തുടർന്ന് പരീക്ഷ റദ്ദാക്കിഉച്ചയ്ക്കുശേഷം പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികൾ ഇതോടെ മടങ്ങി പോകേണ്ടിവന്നു

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading