Headlines

കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന 92കാരി മരിച്ചു

ഇരിട്ടി: വീടിന് മുന്നിൽവച്ച് കടന്നൽക്കുത്തേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വള്ളിത്തോട് പെരിങ്കരിയിലെ കുഴിക്കണ്ടത്തിൽ ഹൗസിൽ കെ. ജാനകി (92) ആണ് മരിച്ചത്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading