Headlines

ലോക കപ്പ് ഫൈനൽ : കേരളത്തിൽ നാളെ അവധി

ആലപ്പുഴ : ഫിഫ ലോകകപ്പ് ഫൈനൽ നടക്കുന്ന നാളെ കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദ്ദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച ഫൈനൽ നടക്കുന്നത് പ്രമാണിച്ച് അവധി നൽകണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading