Headlines

പാലക്കാട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; 62കാരൻ വെന്റിലേറ്ററിൽ

പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇദ്ദേഹം നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ഒക്ടോബർ അഞ്ചിനാണ് രോഗി ചികിത്സ തേടി കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയത്. പിന്നീട് കൊടുവായൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ആറിന് നടത്തിയ പ്രാഥമിക പരിശോധനയിൽ രോഗസൂചന ലഭിച്ചു. എട്ടിന് രോഗം സ്ഥിരീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. നെഗ്ലേറിയ…

Read More