Headlines

ബീഫ് കഴിച്ചതിന്റെ പേരിലും ജാതിവിവേചനം; ദളിത് വിദ്യാർഥിയുടെ ആത്മഹത്യയിൽ അധ്യാപകൻ അറസ്റ്റിൽ

കോയമ്പത്തൂർ: ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ തുടർച്ചയായ അധിക്ഷേപം നേരിട്ടതിൽ മനംനൊന്ത് ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്ലാസ് ടീച്ചർ അറസ്റ്റിൽ. കോയമ്പൂരിലെ എയ്ഡഡ് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായിരുന്ന എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ ക്ലാസ് ടീച്ചർ വിജയകുമാറിനെ പീലമേട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനാധ്യാപകൻ അരുൺകുമാർ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരെയും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. പൂജാ അവധിക്കുശേഷം സ്കൂൾ തുറന്ന ദിവസമാണ് അഖിലനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് മാസം…

Read More