Headlines

വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി നിയന്ത്രണങ്ങൾ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. തൽസമയ വൈദ്യുതി വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതും കടമായി വാങ്ങിയ വൈദ്യുതി തിരിച്ചുനൽകുന്ന കാലാവധി ഈ മാസം അവസാനിക്കുന്നതും പ്രതിസന്ധിയുടെ തീവ്രത കുറയ്ക്കാൻ സഹായിച്ചതായി അധികൃതർ വ്യക്തമാക്കി. ഒക്ടോബർ മുതൽ പീക്ക് സമയത്ത് 588 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന പുതിയ കരാറും നിലവിലെ സാഹചര്യം മെച്ചപ്പെടുത്താൻ സഹായിക്കും. വൈദ്യുതി ലഭ്യതയിൽ നേരിയ പുരോഗതിയുണ്ടായതോടെ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായില്ല. അതേസമയം, ദീർഘകാല വൈദ്യുതി…

Read More