ഓർമയിൽ കോടിയേരി
തിരുവനന്തപുരം: സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയും സമുന്നത നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണ പുതുക്കി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. പാർടി ഓഫീസുകളിലും ബ്രാഞ്ചുകളിലും പതാക ഉയർത്തൽ, പുഷ്പാർച്ചന, പ്രഭാതഭേരി, അനുസ്മരണ പ്രഭാഷണം തുടങ്ങിയ പരിപാടികൾ നടന്നു. തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ അഴിക്കോടൻ സ്മാരകത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പതാക ഉയർത്തി. പയ്യാമ്പലത്തെ കോടിയേരി ബാലകൃഷ്ണന്റെ സ്മൃതിമണ്ഡപത്തിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തിൽ…
