Headlines

എൽപിജി പരാതികൾക്ക് പരിഹാരം; ആലപ്പുഴയിൽ അദാലത്ത് ഒക്ടോബർ 3ന്

ആലപ്പുഴ: ജില്ലയിൽ എൽപിജി വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അദാലത്ത് സംഘടിപ്പിക്കും. ഒക്ടോബർ 3ന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് അദാലത്ത്. പരാതികൾ സെപ്റ്റംബർ 25 മുതൽ 30ന് വൈകിട്ട് 5 വരെ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ ബന്ധപ്പെടണം. ബന്ധപ്പെടേണ്ട നമ്പറുകൾ:ചേർത്തല – 0478 2823058കുട്ടനാട് – 0477 2702352അമ്പലപ്പുഴ – 0477 2252547മാവേലിക്കര – 0479 2303231കാർത്തികപ്പള്ളി –…

Read More