Headlines

ക്ഷേമപദ്ധതികൾ ഒന്നൊന്നായി നിലയ്ക്കുന്നു; ജനക്ഷേമം വഴിയാധാരമാകുന്നു

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി അഞ്ച് മാസം പിന്നിടുമ്പോൾ ജനജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട നിരവധി ക്ഷേമപദ്ധതികൾ മുടങ്ങുകയോ നിലയ്ക്കുകയോ ചെയ്തതായി ആക്ഷേപം. മുൻ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികളിൽനിന്ന് സർക്കാർ പിന്നോട്ടുപോകുകയാണെന്ന വിമർശനവും ശക്തമാണ്. പട്ടികജാതി–പട്ടികവർഗ വിദ്യാർഥികൾക്കുള്ള ലംപ്സം ഗ്രാന്റ് വിതരണം മുടങ്ങിയിട്ട് നാല് മാസം പിന്നിട്ടു. പഠനച്ചെലവുകൾക്കായി സർക്കാർ നൽകുന്ന ധനസഹായം ലഭിക്കാത്തത് വിദ്യാർഥികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് ആരോപണം. സംസ്ഥാനത്തെ എട്ട് ലക്ഷത്തോളം വിദ്യാർഥികൾ ഇതിന്റെ പ്രതിസന്ധി നേരിടുന്നതായും ചൂണ്ടിക്കാട്ടുന്നു. വീട്ടമ്മമാർക്ക്…

Read More